ലോക്ഭവൻ പുറത്തിറക്കിയ കലണ്ടറിൽ സവർക്കറിന്‍റെ ചിത്രം; കലണ്ടർ സുരേഷ് ഗോപിക്ക് നല്‍കി ഗവര്‍ണര്‍…
തിരുവനന്തപുരം: ലോക്ഭവന്‍ പുറത്തിറക്കിയ 2026ലെ കലണ്ടറില്‍ സവര്‍ക്കറുടെ ചിത്രം. സ്വാതന്ത്ര സമര സേനാനികളുടെയും സാംസ്‌കാരിക നായകന്മാരുടെയും ചിത്രത്തിനൊപ്പമാണ് സവര്‍ക്കറുടെ ചിത്രവും കലണ്ടറില്‍ ചേര്‍ത്തിരിക്കുന്നത്. ഫെബ്രുവരി മാസം…
