150 മീറ്റർ മാത്രം അകലെയാണ് പുതിയ ഓഫീസ്, അപവാദം പ്രചരിപ്പിക്കാൻ പലരും ഈ സന്ദർഭം ഉപയോഗിക്കുന്നു.; വി…
ശാസ്തമംഗലത്തെ എംഎൽഎ ഓഫീസ് ഒഴിയുന്ന സംഭവത്തിൽ വിശദീകരണവുമായി വട്ടിയൂർക്കാവ് വികെ പ്രശാന്ത് എംഎൽഎ. ഓഫീസ് മാറുക എന്നത് വ്യക്തിപരമായ തീരുമാനം. അപവാദം പ്രചരിപ്പിക്കാൻ പലരും ഈ സന്ദർഭം ഉപയോഗിക്കുന്നു.
വിവാദം ഒഴിവാക്കാനാണ് ഓഫീസ് മാറുന്നത്.…
