ആരോഗ്യപ്രവർത്തകരുടെ വിവരം ശേഖരിക്കുന്നു; വാക്സിൻ വിതരണത്തിന് തയ്യാറെടുത്ത് സംസ്ഥാനം
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ-സ്വകാര്യ മേഖലകളിലെ ആരോഗ്യപ്രവർത്തകരുടെ വിവരശേഖരണം ആരംഭിച്ചു. ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് വാക്സിൻ ആദ്യം നൽകാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് വിവരശേഖരണം.
ഐസിഎംആറിന്റെ നിർദേശപ്രകാരമാണ് സംസ്ഥാനത്തും…