വര്‍ക്കല ട്രെയിന്‍ അതിക്രമം; പരുക്കേറ്റ പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
തിരുവനന്തപുരം വര്‍ക്കലയില്‍ കേരള എക്‌സ്പ്രസ് ട്രെയിനില്‍ വെച്ച് ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കാര്യമായ പുരോഗതി പെണ്‍കുട്ടിക്ക് ഉണ്ടായിട്ടില്ല. മെഡിക്കല്‍ കോളജിലെ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ സംഘമാണ്…
