വി ഡി സതീശന് അഭിവാദ്യം, NSS ആസ്ഥാനമായ പെരുന്നയിൽ പ്രതിപക്ഷനേതാവിന് ഫ്ലക്സ് ബോർഡ്
NSS ആസ്ഥാനമായ പെരുന്നയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന് അഭിവാദ്യം അർപ്പിച്ചു കൊണ്ട് ഫ്ലെക്സ് ബോർഡ്. വർഗീയതക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തുന്ന വി ഡി സതീശന് അഭിവാദ്യങ്ങൾ എന്നും ഫ്ലെക്സിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കെഎസ്‌യു, യൂത്ത്…
