‘പറയാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നു, ഏത് കനഗോലു ഫാക്ടറിയുടെ ഉൽപ്പന്നമായാലും, നടപടി സ്വീകരിക്കും’;…
വ്യാജപ്രചരണങ്ങൾക്കെതിരെ നിയമനടപടിക്കൊരുങ്ങി ആരോഗ്യ മന്ത്രി വീണാ ജോർജ്. സോഷ്യൽ മീഡിയയിലൂടെ താൻ പറയാത്ത കാര്യങ്ങൾ പറഞ്ഞു എന്ന തരത്തിൽ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെയാണ് മന്ത്രി നടപടിക്കൊരുങ്ങുന്നത്. പല പ്രൊഫൈലുകളിൽ നിന്നായി…
