പച്ചക്കറി വില കൂടുന്നു; നേന്ത്രപ്പഴ വില താഴോട്ട്.
മഞ്ചേരി: സാമ്പാറിലെ മുഖ്യയിനങ്ങളായ വെണ്ടക്കും മുരിങ്ങാക്കായക്കും വൻ വിലക്കയറ്റം. മുരിങ്ങാക്കായക്ക് കിലോക്ക്100ഉം വെണ്ടക്ക് 80ഉം രൂപയാണ് ഞായറാഴ്ചത്തെ മൊത്ത വില. ചില്ലറ വിപണിയിൽ കിലോ…