281 പേരുമായി പറക്കവെ ആകാശത്ത് വച്ച് തീ പടര്‍ന്ന് ജർമ്മന്‍ വിമാനം, ഇറ്റലിയിൽ അടിയന്തര ലാന്‍റിംഗ്,…
ഗ്രീസിലെ കോർഫുവിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെ വലത് എഞ്ചിന് തീ പടർന്ന ജർമ്മന്‍ വിമാനത്തിന് അടിയന്തര ലാന്‍റിംഗ്. 273 യാത്രക്കാരുമായി പോയ കോണ്ടോർ വിമാനത്തിന്‍റെ ചിറകിലാണ് തീ കണ്ടത്. പിന്നാലെ വിമാനം ഇറ്റലിയിൽ അടിയന്തര ലാന്‍റിംഗ്…