ക്രിസ്മസ്-ന്യൂ ഇയർ അവധിക്കാല യാത്ര; ഇന്ത്യക്കാർക്ക് പ്രിയം തായ്ലൻഡിനോട്, നേട്ടമുണ്ടാക്കി വിയറ്റ്നാം
ക്രിസ്മസ് - ന്യൂ ഇയർ അവധിക്കാലം ആഘോഷിക്കാൻ ഇന്ത്യക്കാർ ഏറ്റവും മുൻഗണന നൽകുന്ന അന്താരാഷ്ട്ര ഡെസ്റ്റിനേഷനായി തായ്ലൻഡ്. ഇന്ത്യൻ ഓൺലൈൻ ട്രാവൽ കമ്പനിയായ മെയ്ക്ക് മൈ ട്രിപ്പാണ് കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. ഫെസ്റ്റിവൽ സീസണിലെ മുൻനിര…
