വിജിലന്‍സ് ബോധവത്ക്കരണ വാരാചരണ പരിപാടികള്‍ക്ക് ജില്ലയില്‍ തുടക്കമായി
ഒക്ടോബര്‍ 27 മുതല്‍ നവംബര്‍ രണ്ടു വരെ നടക്കുന്ന വിജിലന്‍സ് ബോധവത്ക്കരണ വാരാചരണത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ വിവിധ പരിപാടികള്‍ക്ക് തുടക്കമായി. സിവില്‍ സ്റ്റേഷന്‍ കളക്ടറേറ്റ് പരിസരത്തു നിന്നും ആരംഭിച്ച ബൈക്ക് റാലി തിരൂര്‍ സബ്…
