അവസാന ചിത്രം, രണ്ടും കല്‍പ്പിച്ച് വിജയ്; പൊങ്കല്‍ വിളയാട്ടത്തിക്ക് ‘ജനനായകൻ’
നടൻ വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ജന നായകന്റെ റിലീസ് പ്രഖ്യാപിച്ചു. അടുത്ത വർഷം പൊങ്കല്‍ റിലീസായാണ് ജനനായകൻ റിലീസ് ചെയ്യുക.2026 ജനുവരി 9 ആണ് റിലീസ് തിയതി. ചിത്രത്തിന്റെ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് ആണ് ഇക്കാര്യം…