വിനോദ് തലപ്പള്ളി അനുസ്മരണം ചൊവ്വാഴ്ച
തിരൂർ: അന്തരിച്ച തിരൂരിലെ പ്രമുഖ മാധ്യമ പ്രവർത്തകൻ വിനോദ് തലപ്പള്ളിയെ സൗഹൃദവേദി, തിരൂർ അനുസ്മരിക്കുന്നു നാളെ (15 .9.2026 ചൊവ്വ) വൈകുന്നേരം 4 മണിക്ക് പൂങ്ങോട്ടുകുളം ഡോക്ടേഴ്സ് ഹാളിലാണ് പരിപാടി.
മലയാളം സർവ്വകലാശാല രജിസ്ട്രാർ…
