ജുമാ മസ്ജിദിലെത്തി വിഷ്ണുമൂര്‍ത്തി തെയ്യം; ഇതാ, റിയൽ കേരള സ്റ്റോറി!
മനുഷ്യർക്കിടയിലെ മതിലുകൾ മായ്ച്ചുകളയുന്ന മനോഹരമായ കാഴ്ചയ്ക്കാണ് പെരുമ്പട്ട താഴത്തിടം ശ്രീ പാടാർ കുളങ്ങര ഭഗവതി ക്ഷേത്രം സാക്ഷിയായത്. ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി വിഷ്ണുമൂർത്തി തെയ്യം മുനീറുൽ ഇസ്ലാം ജുമാമസ്ജിദിലെത്തി…
