വി ടി ബല്‍റാം സ്പീക്കര്‍? തിരുവഞ്ചൂര്‍ മന്ത്രിയാകും, ചാണ്ടി ഉമ്മന്റെ സാധ്യതകള്‍ മങ്ങുന്നു
സത്യപ്രതിജ്ഞ നാളെ നടക്കാനിരിക്കെ മാറി മറിഞ്ഞ് കോൺഗ്രസ് മന്ത്രി പട്ടിക. വി ടി ബൽറാം സ്പീക്കറായേക്കുമെന്നാണ് വിവരം. കോട്ടയത്ത് നിന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിയാകും. ഏത് സ്ഥാനം കിട്ടിയാലും പാർട്ടി പറയുന്നത് പോലെ പോകുമെന്നായിരുന്നു…
