നല്ല ദഹനം വേണോ? എന്നാല്‍ കുടലിന്റെ ആരോഗ്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ദഹന വ്യവസ്ഥയുടെ മൊത്തത്തിലുള്ള ആരോഗ്യത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന അവയവമാണ് കുടല്‍. ആരോഗ്യകരമായ കുടല്‍ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.
ശരീരത്തിന്റെ രണ്ടാമത്തെ മസ്തിഷ്കമാണ് ആമാശയം എന്നാണ് പറയുന്നത്. കുടലിനും…