പറമ്ബ് വൃത്തിയാക്കുന്നതിനിടെ കടന്നലുകള്‍ പൊതിഞ്ഞു; ശരീരമാസകലം കുത്തേറ്റ് കുന്നംകുളത്ത് ഗൃഹനാഥൻ…
തൃശൂർ: കുന്നംകുളം കേച്ചേരി വേലൂരില്‍ കടന്നല്‍ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു. വല്ലൂരാൻ പൗലോസ് മകൻ ഷാജുവാണ് മരിച്ചത്.ഇന്നലെ പറമ്ബ് നനയ്ക്കാനായി പോയപ്പോഴാണ് കടന്നലാക്രമണത്തിന് ഇരയായത്. പ്രദേശവാസികളുടെ ഏറെ നേരത്തെ പരിശ്രമത്തിലാണ് കടന്നല്‍…