മാലിന്യ മുക്തം നവകേരളം: പരിശോധന കടുപ്പിച്ച് ജില്ലാതല എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്;മാറാക്കര…
മാലിന്യമുക്തം നവകേരളം ക്യാമ്പയിനോടനുബന്ധിച്ച് ശാസ്ത്രീയമായി മാലിന്യ സംസ്‌ക്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലാതല എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മാറാക്കര ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പരിശോധന നടത്തി. അതിഥി തൊഴിലാളികൾ…