വയനാട് പുനരധിവാസം; ഹരിസണ്‍ മലയാളത്തിന്റെ അപ്പീല്‍ ഡിവിഷൻ ബെഞ്ച് ഫയലില്‍ സ്വീകരിച്ചു
കൊച്ചി: വയനാട് പുനരധിവാസത്തിനായി ഭൂമി ഏറ്റെടുക്കാൻ അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ ഹരിസണ്‍ മലയാളത്തിന്റെ അപ്പീല്‍ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ഇല്ല.ഇടക്കാല ഉത്തരവ് നല്‍കാൻ ഡിവിഷൻ ബഞ്ച് വിസമ്മതിച്ചു. അപ്പീല്‍ ഡിവിഷൻ ബെഞ്ച്…