‘അന്നം മുട്ടിക്കുന്ന സമരത്തില്‍ നിന്ന് പിന്മാറണം, സമരം സാധാരണക്കാരെ…
തിരുവനന്തപുരം: ജനങ്ങളുടെ അന്നംമുട്ടിക്കുന്ന സമരത്തില്‍ നിന്ന് റേഷൻ വ്യാപാരികള്‍ പിൻമാറണമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനില്‍.സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന റേഷൻ വ്യാപാരി സമരം ഗൗരവമായി കാണുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.…