‘സംസ്ഥാനത്ത് വിലകയറ്റം തടയാൻ സാധിച്ചു, സപ്ലൈകോയെ ജനങ്ങൾ ഏറ്റെടുക്കുന്ന കാഴ്ച കണ്ടു’: ജി ആർ അനിൽ
സംസ്ഥാനത്ത് വിലകയറ്റം തടയാൻ സാധിച്ചുവെന്ന് മന്ത്രി ജി ആർ അനിൽ. വിപണിയിൽ ഫലപ്രദമായി സർക്കാരിനും സപ്ലൈക്കോക്കും പൊതുവിതരണ വകുപ്പിനും ഇടപെടാൻ കഴിഞ്ഞു. 46,000 ത്തോളം പേർ കഴിഞ്ഞ ദിവസങ്ങളിൽ സപ്ലൈക്കോയെ ആശ്രയിച്ചുവെന്നും സപ്ലൈകോയെ ജനങ്ങൾ…