Fincat
Browsing Tag

Weather warning

അറബിക്കടലില്‍ ന്യൂനമര്‍ദ്ദം, അടുത്ത മൂന്ന് ദിവസത്തേക്ക് ഒമാൻ തീരത്ത് മഴയ്ക്ക് സാധ്യത, കാലാവസ്ഥ…

മസ്കറ്റ്: അടുത്ത മൂന്ന് ദിവസത്തേക്ക് ഒമാൻ തീരത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വടക്കുകിഴക്കൻ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ടെന്നും ഇത് വരും ദിവസങ്ങളില്‍ കടലിന്‍റെ വടക്ക് പടിഞ്ഞാറ്…

ന്യൂനമര്‍ദ്ദം; നാളെ മുതല്‍ ഒമാനില്‍ മഴയ്ക്ക് സാധ്യത, കാലാവസ്ഥ മുന്നറിയിപ്പ്

മസ്കറ്റ്: ന്യൂനമര്‍ദ്ദത്തിന്‍റെ ഭാഗമായി ഒമാനില്‍ നാളെ മുതല്‍ മഴയ്ക്ക് സാധ്യത പ്രതീക്ഷിക്കുന്നു. ഞായറാഴ്ച മുതല്‍ അടുത്ത ചൊവ്വാഴ്ച വരെയാണ് മഴയ്ക്ക് സാധ്യത പ്രവചിക്കുന്നത്.അല്‍ ഹജര്‍ പര്‍വ്വത നിരകളിലും ദോഫാർ ഗവർണറേറ്റിലെ തീരപ്രദേശങ്ങളിലും…

ചുട്ടുപൊള്ളി കേരളം; ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളില്‍ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. താപനില സാധാരണയെക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയർന്നേക്കും. കൊല്ലം, കോട്ടയം, തൃശൂർ, പാലക്കാട്…