വെൽഫെയർ പാർട്ടി തിരൂർ മണ്ഡലം സമ്മേളനം സമാപിച്ചു
തിരൂർ: വെൽഫെയർ പാർട്ടി തിരൂർ മണ്ഡലം സമ്മേളനം സമാപിച്ചു.സംസ്ഥാന പ്രവർത്തക സമിതി അംഗം സാദിഖ് ഉളിയിൽ ഉദ്ഘാടനം ചെയ്തു. സ്വതന്ത്രവും സുതാര്യവുമായി പ്രവർത്തിക്കേണ്ട ഭരണഘടനാ സ്ഥാപനങ്ങളെ കേന്ദ്ര സർക്കാർ വരുതിയിലാക്കുന്നതിനെതിരെയും, മുഖ്യ…
