കിണര്‍ വൃത്തിയാക്കാനിറങ്ങി, ദേഹാസ്വാസ്ഥ്യത്താല്‍ കുടുങ്ങി, കരയ്ക്ക് കയറാനായില്ല; രക്ഷകരായെത്തി ഫയര്‍…
തിരുവനന്തപുരം: കിണർ വൃത്തിയാക്കാനിറങ്ങി കിണറ്റിനുള്ളില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടയാളെ ഫയർ ഫോഴ്സ് എത്തി രക്ഷപ്പെടുത്തി.ഇന്നലെ ഉച്ചയോടെ പുന്നമൂട് ഹരി എന്നയാളുടെ കിണർ വൃത്തിയാക്കാനെത്തിയ സമീപവാസിയായ സെല്‍സണ്‍ (48 ) ആണ് കിണറ്റില്‍…