തലമുടി വയറ്റില്‍ പോയാല്‍ എന്തുസംഭവിക്കും? ശസ്ത്രക്രിയ വരെ വേണ്ടി വരുന്ന സന്ദര്‍ഭങ്ങളുണ്ട്..
തലമുടി വയറ്റില്‍ പോയാല്‍ എന്താണ് സംഭവിക്കുക? വയറുവേദന ഉണ്ടാകുമോ? അതോ മറ്റെന്തെങ്കിലും രോഗം ഉണ്ടാകുമോ? ഭക്ഷണം കഴിക്കുമ്പോള്‍ ചിലപ്പോഴൊക്കെ തലമുടി വായില്‍ പോകാറുണ്ട് അല്ലേ. ചില ആളുകള്‍ക്ക് മുടി പറിച്ചെടുത്ത് വിഴുങ്ങാനുള്ള പ്രേരണ…