എന്തൊക്കെയാണിവിടെ സംഭവിക്കുന്നത്?! മാരുതി എന്ന വന്മരം വീണു, നെഞ്ചുവിരിച്ച് പഞ്ച്! അവസാനിച്ചത് 40…
മാരുതി സുസുക്കിയില്‍ നിന്നുള്ള ജനപ്രിയ മോഡലുകളെ പിന്തള്ളി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പാസഞ്ചർ വാഹനമായി മാറി ടാറ്റയുടെ പഞ്ച് എസ്‌യുവി.40 വർഷത്തിനിടെ ആദ്യമായിട്ടാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാർ…