രോഹിത്തിന് വേണ്ടി ‘പ്രമുഖൻ’ ഗംഭീറിനെ സമീപിച്ചു, വഴങ്ങിയില്ലെന്ന് റിപ്പോര്‍ട്ട്,…
സിഡ്നി: അഞ്ചാം ഓസ്‌ട്രേലിയൻ ടെസ്റ്റില്‍ രോഹിത് ശർമ്മയെ പ്ലേയിംഗ് ഇലവനില്‍ നിലനിർത്താനുള്ള പ്രമുഖന്റെ അഭ്യർഥന പരിശീലകൻ ഗൗതം ഗംഭീർ നിരസിച്ചതായി റിപ്പോർട്ട്.ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അതേസമയം, ആരാണ് ഗംഭീറില്‍…