ലഗേജില്‍ എന്തൊക്കെയുണ്ട്? ആവര്‍ത്തിച്ചുള്ള ചോദ്യം ഇഷ്ടപ്പെട്ടില്ല, ഒരൊറ്റ മറുപടിയില്‍ യാത്രക്കാരൻ…
എറണാകുളം: ലഗേജിനുള്ളില്‍ ബോംബാണെന്ന് പറഞ്ഞ യാത്രക്കാരൻ നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റിലായി.എറണാകുളം കരുവേലിപ്പടി സ്വദേശി നിഥിനാണ് അറസ്റ്റിലായത്. സംഭവത്തോടെ ഇയാളുടെ യാത്രയും മുടങ്ങി. ഇന്ന് രാത്രി 8.15നുള്ള എയര്‍ഇന്ത്യ…