‘എന്താടാ നിന്റെ ഒരു ’67’? ഇന്റര്‍നെറ്റിനെ പിടിച്ചുകുലുക്കിയ ആ രണ്ട് അക്കങ്ങള്‍.
ഇന്നത്തെ യുവതലമുറയോട് 'എന്തൊക്കെയുണ്ട്?' എന്ന് ചോദിച്ചാല്‍ കിട്ടുന്ന മറുപടി എന്തായിരിക്കും? 'സൂപ്പര്‍', 'ബോറാണ്', അതോ 'നന്നായി പോകുന്നു' എന്നോ? ഈ ഉത്തരങ്ങള്‍ക്കെല്ലാം ഇപ്പോള്‍ ഒരു പുതിയ മുഖം വന്നിരിക്കുന്നു. അത് വെറും രണ്ട് അക്കങ്ങളില്‍…
