ഓഫീസിലെത്തിയപ്പോള്‍ ഛര്‍ദിച്ച് കുഴഞ്ഞുവീണു; മലയാളി സൗദിയില്‍ മരിച്ചു
റിയാദ്: മലയാളി ദമ്മാമില്‍ ഹൃദയാഘാതം മൂലം മരിച്ചു. ഇറാം കമ്ബനി ജീവനക്കാരൻ തൃശൂർ ഗുരുവായൂർ തൈക്കാട് ബ്രഹ്മകുളം വലിയകത്ത് വീട്ടില്‍ അബ്ദുവിന്‍റെ മകൻ തല്‍ഹത്ത് (51) ആണ് മരിച്ചത്.ഇറാം കമ്ബനിയില്‍ ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്നു.…