സഞ്ജു ഫിറ്റ്‌നെസ് വീണ്ടെടുത്തു, ആശങ്ക വിക്കറ്റ് കീപ്പിംഗില്‍! ജസ്പ്രിത് ബുമ്രയുടെ തിരിച്ചുവരവില്‍…
ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനും ആരാധകര്‍ക്കും ആശ്വാസമായി മലയാളി താരം സഞ്ജു സാംസണ്‍ തിരിച്ചെത്തുന്നു.ബാറ്റിംഗില്‍ ഫിറ്റ്‌നസ് ടെസ്റ്റ് പാസായ താരം കീപ്പിങ്ങില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തീരുമാനത്തിനായി…