കനത്ത മഴയിൽ മലബാറിൽ വ്യാപക നാശനഷ്ടം: ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
കനത്ത മഴയിൽ മലബാറിൽ വ്യാപക നാശനഷ്ടം. കാസർഗോഡ് ചിറ്റാരിക്കലിൽ ഉരുൾപൊട്ടി. കോഴിക്കോട് വിലങ്ങാട് പാനോ വനമേഖലയിൽ ഉരുൾപൊട്ടിയതായി സംശയം. കോടഞ്ചരി ഈരൂട്ടിൽ ഉരുൾ പൊട്ടി. താമരശ്ശേരി ചുരം ഒൻപതാം വളവിന് മുകളിലായി ചെറിയ തോതിൽ മണ്ണിടിച്ചിലുണ്ടായി.…
