പുഷ്പ 2 യുഎസ് പ്രീ-ബുക്കിംഗില്‍ ‘വൈല്‍ഡ് ഫയര്‍’ ; ‘ചരിത്രം കുറിച്ചെന്ന്’…
ഹൈദരാബാദ്: കഴിഞ്ഞ ദശകത്തില്‍ തെലുങ്ക് സിനിമ ഇന്ത്യന്‍ ബോക്സോഫീസിലെ മണി മീഷെന്‍ സിനിമ രംഗമാണെന്ന് പറയാം. ഇന്ത്യന്‍ വിപണിക്ക് പുറമേ വിദേശ ബോക്സോഫീസിലും തെലുങ്ക് സിനിമ ശക്തമായ സാന്നിധ്യമാകാറുണ്ട്.ഇന്ത്യന്‍ സിനിമ ലോകം ഏറെ പ്രതീക്ഷയോടെ…