കാട്ടാനയാക്രമണം; ആറളത്ത് ഇന്ന് യു.ഡി.എഫ് ഹര്‍ത്താല്‍ ; കണ്ണൂരില്‍ സര്‍വകക്ഷിയോഗം
കണ്ണൂര്‍ ആറളം ഫാമില്‍ കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ട ദമ്പതികളുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍. ആറളം സ്വദേശി വെള്ളി (80), ഭാര്യ ലീല (72) എന്നിവരാണ് ഇന്നലെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍…