സാധാരണക്കാരന്റെ കയ്യിലൊതുങ്ങുമോ പൊന്ന്? സ്വർണവില ഇന്നും ഇടിഞ്ഞു
സംസ്ഥാനത്ത് ഇന്നും സ്വർണ്ണവില കുറഞ്ഞു. 120 രൂപയാണ് പവന് കുറഞ്ഞത്. വിപണിയിൽ സ്വർണ്ണവില 96000 ത്തിന് താഴെയാണ്. കേരളത്തിൽ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 95,840 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3…