കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫ് വിടുമോ? മറുപടിയുമായി ജോസ് കെ മാണി; ‘രഹസ്യമായും പരസ്യമായും…
ദില്ലി : കേരള കോണ്‍ഗ്രസ് (എം) മുന്നണി വിടുന്നുവെന്ന വാർത്ത വെറും സൃഷ്ടി മാത്രമെന്ന് കേരള കോണ്‍ഗ്രസ് ചെയർമാൻ ജോസ് കെ മാണി.മുന്നണി മാറ്റം സംബന്ധിച്ച് ആരുമായും ചർച്ച നടത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് അഭ്യൂഹങ്ങള്‍…