യുവതി വീടിനുള്ളില്‍ മരിച്ച നിലയില്‍, മൃതദേഹത്തില്‍ കുത്തേറ്റ പാടുകള്‍; ഭര്‍ത്താവിനെ പൊലീസ്…
ഇടുക്കി: അടിമാലി വാളറ അഞ്ചാം മൈല്‍ കുടിയില്‍ ആദിവാസി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചാംമൈല്‍കുടി സ്വദേശിനി ജലജ (39)യാണ് മരിച്ചത്.മൃതദേഹത്തില്‍ കുത്തേറ്റ പാടുകള്‍ കണ്ടെത്തി. കൊലപാതകമെന്ന് സംശയിക്കുന്നതായി അടിമാലി പൊലീസ് പറഞ്ഞു.…