സ്ത്രീകള്‍ക്ക് പേശികളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഇവ കഴിക്കാം
പേശികളുടെ വളര്‍ച്ച ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിന് പ്രധാനമാണ്. 35 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ക്ക് പേശികളുടെ ആരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളെ പരിചയപ്പെടാം.
1. മുട്ട
പ്രോട്ടീനും അമിനോ ആസിഡും…