ആടിന് കഴിക്കാൻ മരത്തില്‍ കയറി ചില്ലകള്‍ വെട്ടവെ വൈദ്യുതി ലൈനില്‍ അറിയാതെ തൊട്ടു, വൈദ്യുതാഘാതമേറ്റ്…
ഇടുക്കി: ഇടുക്കി ചട്ടമൂന്നാറില്‍ ആടിന് തീറ്റ ശേഖരിക്കാൻ മരത്തില്‍ കയറിയ തോട്ടം തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു.ചട്ടമൂന്നാർ സ്വദേശി ഗണേശനാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് ഗണേശൻ തീറ്റ ശേഖരിക്കാൻ പോയത്. തേയിലത്തോട്ടത്തിലെ മരത്തില്‍…