ആദ്യം ക്ഷണിച്ചത് 2021ല്‍, മഹത്തായ സമ്മാനമെന്ന് പാപ്പ; ഇന്ത്യ സന്ദര്‍ശനം നടന്നില്ല, മഹാഇടയന് വേദനയോടെ…
വത്തിക്കാൻ: ഇന്ത്യയുമായും ഇന്ത്യന്‍ ജനതയുമായും ഊഷ്മള ബന്ധമാണ് ഫ്രാൻസിസ് മാർപ്പാപ്പയ്ക്കുണ്ടായിരുന്നത്. മഹത്തായ സമ്മാനമെന്നായിരുന്നു ഇന്ത്യയിലേക്കുള്ള ക്ഷണത്തോട് മാര്‍പാപ്പ പ്രതികരിച്ചത്.അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാനുള്ള സാധ്യത…