ഓമനിച്ചുവളർത്തിയ മുടി ലോക കാൻസർദിനത്തിൽ രോഗികൾക്കായി മുറിച്ചുകൊടുത്ത് ഏഴാംക്ലാസുകാരി
വളാഞ്ചേരി: ഓമനിച്ചുവളർത്തിയ മുടി ലോക കാൻസർദിനത്തിൽ രോഗികൾക്കായി മുറിച്ചുകൊടുത്ത് ഏഴാംക്ലാസുകാരി അർച്ചന.
കഞ്ഞിപ്പുരയിലെ ചാരത്ത് സുനിലിന്റെയും പ്രബിതയുടെയും മകളായ അർച്ചന കോട്ടൂർ എ.കെ.എം. ഹയർസെക്കൻഡറി സ്‌കൂളിലാണ് പഠിക്കുന്നത്.…