ആശ്വാസം ഉറപ്പ്, ദേ എത്തി മഴ, കേരളത്തില്‍ വീണ്ടും യെല്ലോ അലര്‍ട്ട്; വരും മണിക്കൂറില്‍ ഇടിമിന്നല്‍ മഴ…
തിരുവനന്തപുരം: കൊടും ചൂടില്‍ വലയുന്ന കേരളത്തിന് ആശ്വാസമായി ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം. വരും മണിക്കൂറില്‍ 2 ജില്ലകളിലും വരും ദിവസങ്ങളില്‍ കേരളത്തിലാകെയും മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം…