വായിലിട്ടാൽ മഞ്ഞുപോലെ അലിഞ്ഞുപോകുന്ന സ്നോ പുഡ്ഡിങ്ങും തയ്യാറാക്കാം
ചേരുവകൾ:
മുട്ട - മൂന്ന്
പഞ്ചസാര - ഒരു കപ്പ്
പാൽ - ഒന്നര കപ്പ്
കോൺഫ്‌ളോർ - ഒരു ടേബിൾ സ്പൂൺ
വാനില എസ്സെൻസ് - ഒരു ടീസ്പൂൺ
വാനില സ്പഞ്ച് കേക്ക് - 100 ഗ്രാം
തയ്യാറാക്കുന്നവിധം: കാൽ കപ്പ് പഞ്ചസാര പാനിൽ ഇട്ട് ചെറുതീയിൽ വെച്ച് കാരമലൈസ്…
