ഒടിപി വേണ്ട, പാൻ കാര്‍ഡ് ഉപയോഗിച്ച് സിബില്‍ സ്കോര്‍ പരിശോധിക്കാം, വഴി ഇതാ…
സിബില്‍ സ്കോർ അഥവാ ക്രെഡിറ്റ് സ്കോറിനെ കുറിച്ച് ഇന്നത്തെ കാലത്ത് എല്ലാവർക്കും നല്ല ധാരണയുണ്ട്. വായപ എടുക്കാൻ നേരത്താണ് സിബില്‍ സ്കോർ വില്ലനാകുന്നത്.മികച്ച സ്കോർ ഇല്ലെങ്കില്‍ ധനകാര്യ സ്ഥാപനങ്ങള്‍ ലോണ്‍ നല്കണമെന്നില്ല. കാരണം ഒരു…