റീസര്‍വെ പൂര്‍ത്തിയായ സ്ഥലങ്ങളുടെ വിവരങ്ങള്‍ പരിശോധിക്കാം
ജില്ലയില്‍ രണ്ടാംഘട്ട ഡിജിറ്റല്‍ റീസര്‍വെ ആരംഭിച്ച ഏറനാട് താലൂക്കിലെ പയ്യനാട്, നിലമ്പൂര്‍ താലൂക്കിലെ എടക്കര എന്നീ വില്ലേജുകളില്‍ ഫീല്‍ഡ് സര്‍വെ നടപടികള്‍ പൂര്‍ത്തിയായി. അതിരടയാള നിയമം 9(2) അനുസരിച്ചുള്ള വിജ്ഞാപനം ഉടന്‍…