വിലക്കിഴിവില്‍ കാവസാക്കി നിൻജ 300 സ്വന്തമാക്കാം
മുൻനിര ജാപ്പനീസ് ഇരുചക്ര വാഹന നിർമ്മാതാക്കളായ കാവസാക്കി ഇന്ത്യ 2024 ഡിസംബറില്‍ നിൻജ 300-ന് ബമ്ബർ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു.ഈ കാലയളവില്‍ കവാസാക്കി നിഞ്ച 300 വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് പരമാവധി 30,000 രൂപ വരെ വിലയില്‍ കിഴിവ്…