യുപിഐ വഴി ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ഇഎംഐ ആയി പണം അടയ്ക്കാം
രാജ്യത്തെ റീട്ടെയില്‍ ഡിജിറ്റല്‍ പെയ്മെന്റ് രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി, യൂണിഫൈഡ് പെയ്മെന്റ്സ് ഇന്റര്‍ഫേസ് (യുപിഐ.) വഴി നടത്തുന്ന പണമിടപാടുകള്‍ എളുപ്പത്തില്‍ ഇഎംഐ. അഥവാ പ്രതിമാസ തവണകളായി അടയ്ക്കാന്‍ സാധിക്കുന്ന പുതിയ…