യുഎഇയിൽ ഉടനീളം ട്രെയിനിൽ യാത്ര ചെയ്യാം; ഇത്തിഹാദ് റെയിൽ സർവീസിന് തയ്യാറെടുക്കുന്നു
യുഎഇയുടെ സ്വപ്‌ന പദ്ധതിയായ ഇത്തിഹാദ് റെയിലിന്റെ പാസഞ്ചര്‍ സര്‍വീസ് യാത്രക്ക് തയ്യാറെടുക്കുന്നു. ഇതിന് മുന്നോടിയായി മൂന്ന് വിഭാഗം ടിക്കറ്റുകളും പ്രഖ്യാപിച്ചു. ഇത്തിഹാദ് റെയില്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള അവസാന വട്ട…