അടുക്കളയിലെ മസാല ടിന്നിൽ ഒളിപ്പിച്ചുവച്ച എംഡിഎംഎയുമായി യുവാവ് പിടിയിൽ
വൈക്കത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ. വൈക്കം വൈക്കപ്രയാര്‍ കൊച്ചുകണിയാംതറയില്‍ വിഷ്ണു വി.ഗോപാലിനെ (32) ആണ് ലഹരിവിരുദ്ധ സ്‌ക്വാഡും വൈക്കം പോലീസും ചേര്‍ന്ന് പിടികൂടിയത്. 32 ഗ്രാം എംഎഡിഎംഎയാണ് ഇയാളുടെ പക്കൽ നിന്നും കണ്ടെത്തിയത്.…