അരയ്ക്ക് താഴേയ്ക്ക് മാലപ്പടക്കം കെട്ടിവച്ച് കത്തിച്ച് യുവാവിന്‍റെ ദീപാവലി ആഘോഷം, വീഡിയോ വൈറൽ
ലോകത്ത് മറ്റൊരിടത്തും കാണാത്ത ചില ആഘോഷങ്ങൾ ഇന്ത്യയിലുണ്ട്. അത്തരത്തിലൊരു ആഘോഷമാണ ദീപാവലി ആഘോഷം. ഇന്ത്യയില്‍ തന്നെ പല സംസ്ഥാനത്തും പല സങ്കല്പത്തിലാണ് ദീപാവലി ആഘോഷിക്കുന്നതെങ്കിലും 'ഇരുട്ടി'നെ ഭേദിച്ച് 'വെളിച്ചം' നേടുന്ന വിജയമാണ് എല്ലാ…
