ജോലി സ്ഥലത്ത് നിന്ന് വീട്ടിലേക്ക് വരവേ അപകടം, യുവാവ് മരിച്ചു
വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ചേർത്തല എക്സ്റേ ജങ്ഷന് സമീപം കഴിഞ്ഞ ദിവസം രാത്രി ഒരുമണിയോടെ ഉണ്ടായ ബൈക്ക് അപകടത്തിലാണ് കായിക്കരകവലക്ക് സമീപം ആനന്ദഭവനത്തിൽ ഗൗതം (ഉണ്ണി-27) മരിച്ചത്. തൃശൂരിലെ സ്വകാര്യ റിസോർട്ടിലെ ജോലിസ്ഥലത്തുനിന്നും…